hob-babu

പീരുമേട് : പീരുമേട് ബാറിലെ അഭിഭാഷൻ കുട്ടിക്കാനം തട്ടത്തിക്കാനം കുറ്റിക്കാട്ടിൽ വീട്ടിൽ അഡ്വ. കെ. ബാബു (56)വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇന്നല രാവിലെ ആറോടെയാണ് സംഭവം. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : പുഷ്പബാബു( ബ്യൂട്ടിപാർലർ കുട്ടിക്കാനം). മക്കൾ : അഡ്വ. അഭിജിത്ത് (ഓസ്ഗാർ ഓവർസീസ് എറണാകുളം), അഞ്ചു (കൊളോണിയ ബ്യൂട്ടി പാർലർ കുട്ടിക്കാനം). മരുമകൾ : അഡ്വ. നമിത. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ .