തൊടുപുഴ: എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖയിലെ കുടുംബയോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് ശാഖാ ഓഫീസിൽ ചേരും. ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഉദ്ഘാടനം ചെയ്യും. എല്ലാ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ശാഖാ കൺവീനർ അറിയിച്ചു.