ഇടുക്കി: ഒക്ടോബർ മാസത്തെ ഇടുക്കി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ അഞ്ചിന് രാവിലെ ഇടുക്കി താലൂക്ക് ഓഫീസിൽ തഹസിൽദാരുടെ ചേമ്പറിൽ ചേരുമെന്ന് തഹസിൽദാർ ഇടുക്കി അറിയിച്ചു.