തൊ​ടു​പു​ഴ​: സ്മി​ത​ മെ​മ്മോ​റി​യ​ൽ​ ആ​ശു​പ​ത്രി​യി​ൽ​ ലോ​ക​ ഹൃ​ദ​യദി​നം​ ആ​ച​രി​ച്ചു​. തൊ​ടു​പു​ഴ​ ജോ​യിന്റ് ആർ.ടി.ഒ എ​സ്.​ സഞ്ജയ് ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. ആ​ശു​പ​ത്രി​ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ​ ഗീ​ത​ സു​രേ​ഷ് അ​ധ്വാ​നി, ​ആ​ശു​പ​ത്രി​ സി​.ഇ​.ഒ​. ഡോ​. രാ​ജേ​ഷ് നാ​യ​ർ​,​ കാ​ർ​ഡി​യോ​തൊ​റാ​സി​ക് സ​ർ​ജ​ൻ ഡോ​. സു​രേ​ഷ്​,​ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ​. പ്ര​വീ​ൺ​ ചാ​ക്കോ​ ​എ​ന്നി​വ​ർ​ ച​ട​ങ്ങി​ൽ​ പ​ങ്കെ​ടു​ത്തു​. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ ജീ​വ​ന​ക്കാ​രു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ ഫ്ലാ​ഷ് മോ​ബും​ ബൈ​ക്ക് റാ​ലി​യും​ ന​ട​ത്തി​.