hob-radhakrishnan
രാധാകൃഷ്ണൻ

കുമളി: റിട്ട. സബ് ഇൻസ്പെക്ടർ അട്ടപ്പള്ളം വയലുങ്കൽ കരോട്ട് രാധാകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പൊന്നമ്മ രാധാകൃഷ്ണൻ. മക്കൾ: രതീഷ്, രജനി. മരുമക്കൾ: നീതു രതീഷ്. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.