hob-chellapandy
എ.ചെല്ലപ്പാണ്ടി

ചിന്നക്കനാൽ: ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ പെരിയകനാൽ പൗവർ ഹൗസ് ഡിവിഷനിൽ എ. ചെല്ലപ്പാണ്ടി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഡി.സി.സി മെമ്പറും സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറിയുമാണ്. ഭാര്യ: മാരിയമ്മ. മക്കൾ: ജയ്ഗീത ( ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ), ജഗദീശ്വരി, പാണ്ഡ്യരാജ് (യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: ഭാഗ്യരാജ്, രാജ്കുമാർ, സംഗീത.