ശാന്തിഗ്രാം: ഇടിഞ്ഞമല ചേനംചിറയിൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ- 89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. കണ്ണൂർ ഉള്ളാഹയിൽ കുടുംബാംഗം. മക്കൾ: ലീലാമ്മ, ജോസ്, ലൈസാമ്മ, ബാബു, ഫാ. സിബി (ഭോപ്പാൽ രൂപത), ഫാ. സജി (ഇടുക്കി രൂപതാ), സിനി. മരുമക്കൾ: വർഗീസ് അമ്പതിൻചിറയിൽ കാഞ്ചിയാർ, സോളി ചെമ്പകത്തിനാൽ കഞ്ഞിക്കുഴി, മാത്യു വാകപ്ലായ്ക്കൽ കണ്ണൂർ, ജെസമ്മ ആഞ്ഞിലിപ്പറമ്പിൽ ആലപ്പുഴ, സിബി ഞാറുകുളത്ത് കറുപ്പംതറ.