​മേ​മ​ട​ങ്ങ്:​ പ​ടി​ഞ്ഞാ​റേ​മാ​തേ​ക്ക​ൽ​ കു​ടും​ബ​യോ​ഗ​ത്തി​ന്റെ​ പ​ത്താ​മ​ത് ദ്വൈ​വാ​ർ​ഷി​ക​ കുടും​ബ​ സം​ഗ​മം​ രണ്ടിന് ഈ​സ്റ്റ് മാ​റാ​ടി​ സെ​ന്റ് ജോ​ർ​ജ്ജ് പ​ള്ളി​യി​ൽ​ ന​ട​ക്കും​. രാ​വി​ലെ​ 9.1​5ന് വി​. കു​ർ​ബാ​ന​,​​ ഒ​പ്പീ​സ്,​​ തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ​ പ്ര​സി​ഡ​ന്റ് ജോ​സ​ഫ് മാ​ത്യു​വിന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ പൊ​തു​യോ​ഗ​വും​ ക​ലാ​പ​രി​പാ​ടി​ക​ളും​ തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും​ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ​ അ​റി​യി​ച്ചു​.