ചെറുതോണി: സംസ്ഥാന സർക്കാർ സ്ഥാപനമായ പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ നേരിട്ട് ഒന്നാം വർഷത്തിലേയ്ക്കും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേയ്ക്കുമുള്ള തൽസമയ പ്രവേശനം ഒക്ടോബർ 23 വരെ നീട്ടി . താല്പര്യമുള്ളവർ 23 ന് മുൻപായി കോളേജിൽ എത്തിച്ചേരേണം. എസ് സി /എസ് ടി / ഒഇസി/ഒബിസിഎച്ച് വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 8547005084, 9446073146.