തുടങ്ങനാട് : വാഴമലയിൽ പരേതരായ വിൻസന്റിന്റെയും ആനീസിന്റെയും മകൻ സോണി (38) നിര്യാതനായി. സഹോദരൻ : ടോണി. സംസ്കാരം നടത്തി.