hob-kasim

തൊടുപുഴ : ഇടവെട്ടി നൈനു കുന്നേൽ കാസിം (70 )നിര്യാതനായി. ഭാര്യ : സൈനബ. മക്കൾ: നസീമ, സൽമ, സുനിൽ. മരുമക്കൾ : പരേതനായ ഷാജി , ഷംസുദ്ദീൻ. കബറടക്കം നടത്തി.