​കു​ണി​ഞ്ഞി​ :​ക​ടു​ക​ൻ​മാ​ക്ക​ൽ​ ബേ​ബി​ച്ച​ൻ​ മാ​ത്യു​വി​ന്റെ​ പു​ക​പ്പു​ര​യി​ൽ​ ഉ​ണ​ങ്ങാ​ൻ​ ഇ​ട്ടി​രു​ന്ന​ 5​0​കി​ലോ​യോ​ളം​ റ​ബ്ബ​ർ​ ഷീ​റ്റും​ ഒ​ട്ടു​പാ​ലും​ പു​ക​പ്പു​ര​യു​ടെ​ പു​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം​ പോ​യി​. ഈ​ വീ​ട്ടി​ലെ​ സി. സി. ടി. വി ക്യാ​മ​റ​യി​ൽ​ മോ​ഷ്ടാ​ക്കളുടെ ​ ദൃ​ശ്യ​ങ്ങ​ൾ​ പ​തി​ഞ്ഞി​ട്ടു​ണ്ട്.2​ പേ​ര​ട​ങ്ങി​യ​ സം​ഘ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​. മോ​ഷ്ടാ​വ് മു​ഖം​ മ​റ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ​ ആ​ളെ​ വ്യ​ക്ത​മ​ല്ല​. ക​രി​ങ്കു​ന്നം​ പൊ​ലീ​സ് വ​ന്ന് സി. സി. ടി. വി ദൃ​ശ്യം​ ശേ​ഖ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ​ ചെയ്തു.