hob-deavaki

നെടുങ്കണ്ടം : ചക്കക്കാനം മുതിരപ്പാറയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ദേവകി സുകുമാരൻ (90) നിര്യാതയായി. മക്കൾ : രാധാമണി, കുട്ടിയമ്മ, സുധാകരൻ, മോഹനൻ, സുരേന്ദ്രൻ, സോമൻ, നിർമ്മല. മരുമക്കൾ : സോമൻ, ഉദയൻ, രാജമ്മ, ലാലി, ജോളി, അനിത, രാമു. സംസ്‌കാരം നടത്തി.