തൂക്കുപാലം : കൊച്ചുപളാംമൂട് ബ്ലോക്ക് നമ്പർ 1218 ഇടാട്ടേൽ വീട്ടിൽ എൻ.സുരേഷ് (45 )നിര്യാതനായി. ഭാര്യ : രേഖ, മക്കൾ : അനുഷ, വിനുഷ, സനിഷ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .