ഓണത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പൂക്കൾ വിപണിയിൽ എത്തിക്കുന്ന തിരക്കിലാണ് കർഷകർ. കാസർകോട് ആനപ്പെട്ടിയിൽ ചെണ്ടുമല്ലിത്തോട്ടത്തിൽ തേൻ നുകരാൻ എത്തിയ ചിത്രശലഭങ്ങൾ.