ചെർക്കള ടൗണിലെ മുഴുവൻ പ്രവൃത്തികളുടെയും വിവരം പ്രസിദ്ധീകരിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ ചെർക്കള ദേശീയപാതയിൽ നടത്തിയ പ്രതിഷേധ ബഹുജന സമര സംഗമം എൻ. എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.