
ലോക്‌സഭ ഇലക്ഷൻ വീഡിയോഗ്രാഫി തൊഴിലെടുത്ത തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് ധർണ സി.ഐ.ടി.യു കാസർകോട് ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു