കാസർകോട് പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആചാര സ്ഥാനികനായി അര നൂറ്റാണ്ട് പിന്നിട്ട കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെ കേരളകൗമുദി ആദരവ് ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാരം നൽകി ആദരിക്കുന്നു.