കോഴിക്കോട് ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള ഓപൺ പ്രൈസ് മണി റാങ്കിങ്ങ് ടേബിൾ ടെന്നിസ് മത്സരങ്ങൾ എം.പി. ശ്രീ. എം.കെ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ കേരള ഓപൺ പ്രൈസ് മണി റാങ്കിംഗ് ടേബിൾ ടെന്നിസ് മത്സരം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.