നരിക്കുനി: നരിക്കുനിയിലെ പഴയകാല വ്യാപാരിയും, ദീർഘകാലം പാറന്നൂർ വെളുത്തേടത്ത്താഴം മഹല്ലിന്റെ പ്രസിഡന്റുമായിരുന്ന മേയക്കൽ അവറാൻ കോയ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചായിഷ. മക്കൾ: മുഹമ്മദ് (എം.കെ ട്രേഡേഴ്സ്, നരിക്കുനി) , അബ്ദുൽ അസീസ് (എംകെ സ്റ്റോർ ആൻഡ് വെജിറ്റബിൾസ് നരിക്കുനി), സുബൈദ, സൗദ, സെലീന, ശരീഫ. മരുമക്കൾ: അബ്ദുൽ ഷുക്കൂർ (കത്തറമൽ ), സി കെ മുഹമ്മദ് (എളേറ്റിൽ), മുഹമ്മദ് കോയ (പാറക്കൽ), അബ്ദുൽ മജീദ് (കോറോത്ത് പൊയിൽ), റസീനത്ത്,റംല. സഹോദരങ്ങൾ: അതൃമാൻകുട്ടി ഹാജി, മറിയ,ആമിന.