കുന്ദമംഗലം: പെരുവഴിക്കടവ് പാണായത്തിൽ ലാലു(53) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അമൽലാൽ (മലേഷ്യ),അമൃത (വാട്ടർ അതോറിറ്റി, കോഴിക്കോട്).