congress
congress

ബേപ്പൂർ: ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗോതീശ്വരം റിസോർട്ടിൽ നടത്തിയ മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത് ഉദ്ഘാടനംചെയ്തു. ഡി.കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി, ഡി.സി.സി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത്, എം. ധനീഷ് ലാൽ, പി.കെ അബ്ദുൾഗഫൂർ, ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവിച്ചിറ, കെ.കെ സുരേഷ്, സി.എ.സെഡ് അസീസ്, ആഷിഖ് പിലാക്കൽ, കാർത്തികേയൻ അനങ്ങാട്ട്, കെ.സി ബാബു, രാജലക്ഷ്മി, മലയിൽ ഗീത, രജനി. ടി.സുവിന, ഹാരിസ് സി.ടി, അരീക്കനാട്ട് സുരേഷ്, എം.ഷെറി എന്നിവർ പ്രസംഗിച്ചു.