fg
ഗുണ്ടൽപേട്ടിലെ പൂത്തുനിൽക്കുന്ന ചെട്ടിപ്പൂ പാടത്ത് പൂവിറുക്കുന്ന തൊഴിലാളികൾ. അത്തം പിറന്നതോടെ കർണാടകയിലെ പൂക്കളെല്ലാം വേഗത്തിൽ ലോറി കയറി കേരളത്തിലെത്തി തുടങ്ങി. നാടൻ പൂക്കളേക്കാൾ വിപണി കൈയ്യേറുന്നതും വരത്തൻ പൂക്കൾ തന്നെ.

ഗുണ്ടൽപേട്ടിലെ പൂത്തുനിൽക്കുന്ന ചെട്ടിപ്പൂ പാടത്ത് പൂവിറുക്കുന്ന തൊഴിലാളികൾ. അത്തം പിറന്നതോടെ കർണാടകയിൽ നിന്ന് പൂക്കൾ കേരളത്തിലെത്തി തുടങ്ങി. നാടൻ പൂക്കളേക്കാൾ വിപണി കൈയ്യേറുന്നതും വരത്തൻ പൂക്കളാണ്.