d
സുരേഷ് (58)

മേപ്പയ്യൂർ: കൂനംവള്ളിക്കാവിലെ പാലയുള്ളതിൽ സുരേഷ് (58) നിര്യാതനായി. എൽ.ഐ.സി ഏജന്റായിരുന്നു. ഭാര്യ: ലിനി. മക്കൾ: അനുലിജ്, അഭിഷേക്. സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതയായ ഗീത.