news
ചാക്കോ

മരുതോങ്കര: മരുതോങ്കര, പറമ്പുകാട്ടിൽ ചാക്കോ (88) നിര്യാതനായി. ഭാര്യ: അന്നമ്മ കൂരാച്ചുണ്ട് കുഴിവേലിൽ കുടുംബാംഗം. മക്കൾ : ബ്രദർ. മാത്യു (മാർട്ടിൻ) സി.എസ്.ടി. എറണാകുളം, റോബർട്ട്, ജോസഫ് (ബോംബെ), തോമസ് (ക്വാളിറ്റി മാനേജ്മെന്റ് കൗൺസിൽ, കോഴിക്കോട്), ത്രേസ്യാമ്മ (കോഴിച്ചാൽ). മരുമക്കൾ : പ്രിയ ഇല്ലിമൂട്ടിൽ (ബോംബെ), യേശുദാസ് പാറേമ്മാക്കൽ (കോഴിച്ചാൽ) സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.