photo
നാണിയമ്മ

കൊയിലാണ്ടി: മേലൂർ മീത്തൽ നാണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോൽ കരുണാകരൻ നായർ

മക്കൾ: ഗൗരി, രാധ, ശ്രീദേവി, നാരായണൻ , സതി, സജിത, പരേതനായ കുമാരൻ. മരുമക്കൾ: ബാലകൃഷ്ണൻ, നാരായണൻ, മല്ലിക, പരേതരായ ഉണ്ണിക്കൃഷ്ണൻ, സോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.