
കുന്ദമംഗലം: കാരന്തൂർ പുതിയോട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ (ബാലൻ ) ഭാര്യ മനത്താനത്ത് കുന്നത്ത് ദേവയാനി അമ്മ (87) നിര്യാതയായി. കൊളായി എ.എൽ.പി സ്കൂൾ, വയനാട് മുണ്ടക്കുറ്റി മൂൺലൈറ്റ് എ.എൽ.പി സ്കൂൾ മുൻ മാനേജറായിരുന്നു . മകൾ: വസന്തകുമാരി. മരുമകൻ: ജയൻ ( റിട്ട. ക്രൈം ബ്രാഞ്ച് പോലീസ് സബ് ഇൻസ്പെക്ടർ). സഞ്ചയനം വെള്ളിയാഴ്ച.