 
ബാലുശ്ശേരി: ബ്ലോക്ക് റോഡ് നടുക്കണ്ടി ഗംഗാധരൻ നായർ (78) നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ, അമ്മ: പരേതയായ കുഞ്ഞി അമ്മ. ഭാര്യ: ജാനകി. മകൾ: ഗീത, മരുമകൻ: വിജയൻ (അതുല്യ സ്റ്റുഡിയോ, ബാലുശ്ശേരി ). സഹോദരങ്ങൾ: ജാനകി അമ്മ, ദേവി അമ്മ, നാരായണൻ, ഉണ്ണി. സഞ്ചയനം വെള്ളിയാഴ്ച.