xxx
വയനാട് ദുരന്ത ഭൂമിയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നൽകിയ ആദരവ് പരിപാടിയിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ സിറാജ് പറമ്പിലിന് ഉപഹാരം നൽകുന്നു. അദ്ബുറഹിമാൻ രണ്ടത്താണി, കെ. എ മാഹിൻ, ആഷിഖ് ചെലവൂർ, എ. കെ. എം അഷ്‌റഫ്‌, മുജീബ് കാടേരി, പി. ഇസ്മായിൽ, ഫൈസൽ ബാഫഖി തങ്ങൾ, പി.കെ ഫിറോസ്, പി. എം. എ സലാം, മുനവ്വറലി ശിഹാബ് തങ്ങൾ, അഷ്‌റഫ്‌ എടനീർ, ഡോ. എം. പി അബ്ദുസമദ് സമദാനി, ഇ. ടി മുഹമ്മദ്‌ ബഷീർ, പി. കെ ബഷീർ, ഉമ്മർ പാണ്ടികശാല, ടിപിഎം ജിഷാൻ, സി. കെ മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, അഡ്വ. കാര്യറ നസീർ സമീപം.

വയനാട് ദുരന്ത ഭൂമിയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നൽകിയ ആദരവിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം നൽകുന്നു.