കാത്ത് ലാബ് സ്ഥിരമായി പ്രവര്‍ത്തന സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ് ലിം ലീഗ് നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് നടത്തിയ ബഹുജന മാര്‍ച്ചില്‍ പ്രവർതകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
കാത്ത് ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.