deth

രാമനാട്ടുകര: ഇടിമുഴിക്കൽ​ ​ ചെമ്പ്രത്ത് മണ്ണാം തോട്ടത്തിൽ ഗോപി (67) നിര്യാതനായി. ഭാര്യ : ബേബി. മക്കൾ :ബൈജു, ഷിജു, ഷൈജു.

മരുമക്കൾ : അനു, സൗമ്യ, ശില്പ​. സഹോദരങ്ങൾ : ദാസൻ, ഉണ്ണി, ബാബു, മധു, പരേതനായ നാരായണൻ​.