കല്ലാച്ചി: ഈശ്വരം പുറത്ത് പരേതനായ ചന്ദ്രവദനന്റെ ഭാര്യ രാധ (58) നിര്യാതയായി. മക്കൾ: രജിലേഷ്, രഖിൽ കുമാർ, രചന കുമാരി. മരുമക്കൾ: സുനീഷ് (ഏറാമല ), അശ്വതി (തിക്കോടി ).