s

കുന്ദമംഗലം: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് ഗ്രൗണ്ടിൽ ഇന്നു മുതൽ 21 വരെ നടക്കുന്ന ഇരുപത്തിഒൻപതാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. ടി പി ഹരിനന്ദ്, (ക്യാപ്റ്റൻ)ഇ എം എസ് ജി എച്ച് എസ് എസ് പെരുമണ്ണ). ടീം അംഗങ്ങൾ: എൻ കെ അബ്ഷർ മുന്ന (വൈസ് ക്യാപ്റ്റൻ ), എം ആദിഷ്, മുഹമ്മദ്‌ നിയാസ്, കെ പി ഇർഫാൻ, പി മുഹമ്മദ്‌ റംഷാദ്, കെ മുഹമ്മദ്‌ മാജിദ്, കെ പി മുഹമ്മദ്‌ ഹാദി, സയ്യിദ് ,കെ പി സഹദ്, കെ.അഭയ്, റോഷൻ എൻ അബ്ദുള്ള, മുഹമ്മദ്‌ സുഫിയാൻ, എം മുഹമ്മദ്‌ ഷാഹിൽ, മുഹമ്മദ്‌ ഫൗസ്, വൈശാഖ്‌.
പെൺകുട്ടികളുടെ ടീം: സി കെ സാധിക (ക്യാപ്റ്റൻ)വടകര സൈന്റ്റ്‌ അന്റോണിസ് ഗേൾസ് ഹൈസ്കൂൾ).പി കെ ഫാത്തിമ തഹ്‌സിൻ (വൈസ് ക്യാപ്റ്റൻ), ടീം അംഗങ്ങൾ: നിരഞ്ജന ബി അനിൽ, ബി നിരഞ്ജന, പി ഹരിനന്ദന, കെ ആദിത്യ, കെ ഫാത്തിമ സിയ, വി പി വാഗ്ദ, കെ ഫാത്തിമ മിൻഹ, നിയ ബിനോയ്‌, ടി യു അനുജ, ദേവിക നമ്പ്യാർ, ഫാത്തിമ ദിൽന, എം ഹിദ, എസ് മിത്ര, ഫാത്തിമ നജ.