photo
ചരമം

കൊയിലാണ്ടി: കൊല്ലം തമ്പിൻ്റെ പുരയിൽ സഹദേവൻ (72) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: സന്തോഷ്, സനീഷ്, സൽമ, സജിന. മരുമക്കൾ: വാസവൻ (പയ്യോളി), ബിജു (പുതിയാപ്പ), സ്മിനു, രചന. സഹോദരൻ: നാരായണൻ.