
പുറമേരി: കുനിങ്ങാട് കായിലോട്ട് അബ്ദുള്ള (78) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: മജീദ്, ജമീല, ബഷീർ, മുഹമ്മദലി. മരുമക്കൾ: മജീദ് വാഴയിൽ മീത്തൽ പാതിരിപ്പറ്റ, ഷകീല വാണിമേൽ, നയീമ പേരോട്, ഷമീന തയ്യിൽ കുമ്മങ്കോട് (അദ്ധ്യാപിക ആർ.എ.സി ഹൈ സ്കൂൾ കടമേരി). സഹോദരങ്ങൾ: കായിലോട്ട് കുട്ട്യാലി, ബിയ്യാത്തു.