koyakutty
കോയക്കുട്ടി

നരിക്കുനി: എരവന്നൂര്‍ അരീച്ചോലയില്‍ കോയക്കുട്ടി മുസ്ലിയാര്‍ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുസ്തഫ, സിദ്ദീഖ്, സലാം, ഫാറൂഖ്, സൗദ, സാജിദ, മുബീന. മരുമക്കള്‍: ആലി, റസാഖ് (മദീന), ജാഫര്‍ (റിയാദ്), ബുഷ്‌റ, റഹ്മത്ത, സൗദ, പരേതയായ ഷറീന.