z
മേപ്പയ്യൂരിൽ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വളണ്ടിയർ ക്യാമ്പ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ: പി കുൽസു ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: പേരാമ്പ്ര മണ്ഡലം വനിത ലീഗ് സന്നദ്ധ സേന വോളന്റിയർ പരിശീലന ക്യാമ്പ് മേപ്പയ്യൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി കുത്സു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷർമിന കോമത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ എ.ആമിന മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഫീദ തസ്‌നി വിഷയമവതരിപ്പിച്ചു. ജില്ല ലീഗ് വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മദ് ,സെക്രട്ടറി സി. പി. എ. അസീസ്, ഹരിത ജില്ല ജന.സെക്രട്ടറി റീമ മറിയം, ആർ.കെ.മുനീർ, ടി.കെ.എ.ലത്തീഫ് , എം.കെ.സി കുട്ട്യാലി ,സൗഫി താഴെക്കണ്ടി, വഹീദ പാറേമ്മൽ, വി.പി.റിയാസ് സലാം, പുതുക്കുടി അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.