തൊണ്ടയാട് ചേവായൂർ സഹകരണ ബാങ്കിൽ സിപിഎമ്മുമായി ഒത്താശ ചെയ്ത് സ്വന്തക്കാർക്കും ബന്ധുക്കൾക്കും ജോലി നൽകാൻ ഭരണസമിതി നടത്തുന്ന അഴിമതി നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരം.
തൊണ്ടയാട് ചേവായൂർ സഹകരണ ബാങ്കിൽ സി.പി.എമ്മുമായി ഒത്താശ ചെയ്ത് സ്വന്തക്കാർക്കും ബന്ധുക്കൾക്കും ജോലി നൽകാൻ ഭരണസമിതി നടത്തുന്ന അഴിമതി നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു