fr
വെള്ളയിൽ ഹാർബറിൽ വൈകുന്നേര മത്സ്യബന്ധനം കഴിഞ്ഞ് തീരത്തടുപ്പിച്ച ബോട്ടിൽ നിന്നും കയറ്റിയിട്ട മത്സ്യകുട്ടകൾ.

മത്സ്യബന്ധനം കഴിഞ്ഞ് തീരത്തടുപ്പിച്ച ബോട്ടിൽ നിന്ന് മീനുകൾ ബോക്സുകളിലേക്ക് മാറ്റിയപ്പോൾ. വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം.