photo
ഗാന്ധി പീസ് അവാർഡ് നേടിയ കെ.പി. മനോജ് കുമാറിന് രചന മുസ്തഫ ഉപഹാരം നല്തി ആദരിക്കുന്നു

ബാലുശ്ശേരി: സൈറ്റിയസ് ക്രിക്കറ്റ് ക്ലബ് അന്തരിച്ച ക്രിക്കറ്റ് താരങ്ങളായ രാമൻ ,ബൈജു എന്നിവരുടെ ഒന്നാം അനുസ്മരണ ദിനം ആചരിച്ചു. സജിൽ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു . ഗാന്ധി പീസ് അവാർഡ് നേടിയ ക്ലബംഗം കെ പി മനോജ് കുമാർ, അണ്ടർ 19, 23 ജില്ലാ താരം ശ്രിയ സിജു , അണ്ടർ 14 ജില്ലാ താരം ശ്രാവൺ സിജു എന്നിവരെ ആദരിച്ചു .കെ.പി. മനോജ്കുമാർ, അജിത് കോറോത്ത്, കെ.കെ രാജീവ്,എം. എം. രാജേന്ദ്രൻ ,മുസ്തഫ രചന, എൻ.കെ ദിനേശ്, രവി മുണ്ടോളി ,രജിത് കെ, ഷിബു ഗീതം, ആർ.സി സിജു പ്രസംഗിച്ചു.