അരിക്കുളം: കിഴക്കേടത്ത് മീത്തൽ പരീച്ചി (73) നിര്യാതയായി. ഭർത്താവ്: തൈക്കണ്ടികുഞ്ഞായൻ കുട്ടി. മക്കൾ: ഉമ്മർക്കോയ, റംല, ഷരീഫ, റസീയ, ഷറിന, റഷീദ്. മരുമക്കൾ: ഷമീമ, അസീസ്, മുസ്തഫ, ഷബ്ന, പരേതനായ അസൈനാർ. സഹോദരങ്ങൾ: കുഞ്ഞയിഷ, മറിയം, മുസ്തഫ, ബഷീർ, സഫിയ.