vasu
പി.എം വാസു

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ പ്രകാശ് ഹോട്ടൽ ഉടമയായ പോന്തേക്കണ്ടിയിൽ പി.എം വാസു (77) നിര്യാതനായി. ഭാര്യ: കമല. മക്കൾ പ്രകാശൻ (പ്രകാശ്ഹോട്ടൽ), പ്രമോദ്, ബീന,ബിന്ദു, റീജ. മരുമക്കൾ: അശോകൻ പന്ന്യന്നൂർ, സതീശൻ കരിയാട്, ബാബു വെള്ളൂർ, ഷീന പടന്നക്കര. പരേതരായ പനയുള്ളതിൽ മീത്തൽ ചാത്തുവിൻ്റെയും പാറുവിൻ്റെയും മകനാണ്. സഹോദരങ്ങൾ: പി.എം. നാണു (ആർ.ജെ ഡി ജില്ലാ വൈസ് പ്രസിഡന്റ്, എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ്, ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ സൊസൈറ്റി പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ്) , ലസിത കരിയാട്, പരേതരായ വസന്ത മടപ്പള്ളി, അശോകൻ മുകുന്ദൻ. സഞ്ചയനം ബുധനാഴ്ച.