പുതിയറ എസ്.കെ ഹാളിൽ അമർനാഥ് പള്ളത്ത് രചിച്ച കെ.പി സുധീര ഹാർട്സ് ഇംപ്രിൻ്റ് പുസ്തകപ്രകാശന ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജുനാഥ് പുസ്തകം ഏറ്റുവാങ്ങുന്നു.
അമർനാഥ് പള്ളത്ത് രചിച്ച കെ.പി .സുധീര ഹാർട്സ് ഇംപ്രിന്റ് പുസ്തകം പുതിയറ എസ്.കെ ഹാളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന് നൽകി പ്രകാശനം ചെയ്യുന്നു