കൊയിലാണ്ടി: പെരുവട്ടൂർ മേനോക്കി വീട്ടിൽ താഴെ മാധവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: ശ്രീമതി, ഗോപി , ലത. മരുമക്കൾ: ശിവൻ, രാജ്മോഹൻ , ഷീജ (സി.പി.എം പെരുവട്ടൂർഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി) സഞ്ചയനം വ്യാഴാഴ്ച.