photo
ചരമം

കൊയിലാണ്ടി: മേലൂർ ചിരാത് ബിജിത്ത് ലാൽ (4 1) നിര്യാതനായി. ശങ്കരൻ കുട്ടിയുടേയും ലീല (തുളസി, ലൈബ്രേറിയൻ, മേലൂർ കെ.എം. എസ് ലൈബ്രറി)യുടേയും മകനാണ്. സഹോദരങ്ങൾ: ബിനോയ് ലാൽ, ബിജോയ് ലാൽ