കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ പുരോഗമന കലാ സാഹിത്യസംഘം നല്ലളം യൂണിറ്റ് പ്രസിഡന്റ് കത്തലാട്ട് പ്രകാശാന്റെ 'ചിന്തകൾ 2024 -ചിത്രപ്രദർശനം' ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു
ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ പുരോഗമന കലാ സാഹിത്യസംഘം നല്ലളം യൂണിറ്റ് പ്രസിഡന്റ് കത്തലാട്ട് പ്രകാശന്റെ 'ചിന്തകൾ 2024" ചിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു