ഫറോക്ക്: ചുങ്കം എട്ടേനാൽ കുന്നത്ത് മോട്ടയിൽ താമസിക്കുന്ന ആറ്റിയേടത്തു കോയ ( 76) നിര്യാതനായി. ഭാര്യ: സൈനബ
മക്കൾ :ഷഹീർബാബു , ഫസൽഅബ്ബാസ്, അംജിദ് ഖാൻ , ഫിറോസ്. മരുമക്കൾ: റുബീന, ആയിഷബീവി, അസ്മാബി, ഷെറീന.