kunnamangalamnews
നാരായണൻ നായർ

കുന്ദമംഗലം : പൊയ്യയിൽ കക്കോട്ടിരി വെളുത്തേടത്ത് നാരായണൻ നായർ (72)നിര്യാതനായി. ഭാര്യ: രാമാദേവി.