img
രവീന്ദ്രൻ

വടകര: മുക്കാളിവട്ടക്കണ്ടി രവീന്ദ്രൻ(75) നിര്യാതനായി. ഭാര്യമാർ: ശാന്ത, പരേതയായ ലീല , മക്കൾ: റീബ , റീജ മരുമക്കൾ: രാജീവൻ (മണിയൂർ), ബാജുഷ് (അഴിയൂർ) സഹോദരങ്ങൾ: രാജലക്ഷ്മി, സുരേന്ദ്രൻ, ശൈലേന്ദ്രൻ, രജീന്ദ്രൻ, സജീന്ദ്രൻ, രാജേന്ദ്രൻ പരേതരായ ശശീന്ദ്രൻ, ജയചന്ദ്രൻ