വടകര: മേപ്പയിൽ നവോദയ കലാവേദിക്ക് സമീപം ഗോവിന്ദ ത്തിൽ എ.സി. വസന്ത(81) നിര്യാതയായി. ഭർത്താവ്: കെ.പി. കുമാരൻ (റിട്ട.അദ്ധ്യാപക൯, മേപ്പയിൽ എസ്.ബി സ്കൂൾ). മക്കൾ: കനകതാര, കാഞ്ചന, ഇ. സുഗുണൻ, കാമിനി. മരുമക്കൾ: സി. സുകുമാരൻ ഇടിമുഴീക്കൽ, ആർ. വിജയൻ (റിട്ട.അദ്ധ്യാപകൻ, പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ), അപർണ, ഗോപിനാഥൻ പള്ളിക്കൽ (റിട്ട.തഹസിൽദാർ). സഹോദരങ്ങൾ: കമല, പരേതരായ നാരായണി, ലക്ഷ്മി, ബാലൻ, ജാനകി, ഉദയഭാനു, ഗംഗാധരൻ, ഹരിദാസ൯, ശ്രീധരൻ